Welcome To
Welcome To
  • Видео 1 128
  • Просмотров 5 739 901
Ap ഉസ്താദിന് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ അള്ളാ.
ഉസ്താദിന് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ അള്ളാ.
Просмотров: 5 304

Видео

കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് \n\nശൈഖുനാ കാന്തപുരം ഉസ്താദിൻറെ ഇന്നത്തെ കരേക്കാട് പ്രസംഗം
Просмотров 3,9 тыс.5 лет назад
കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ശൈഖുനാ കാന്തപുരം ഉസ്താദിൻറെ ഇന്നത്തെ കരേക്കാട് ജാമിഅ അബീഹുറൈറ ഉദ്‌ഘാടന സമ്മേളന പ്രസംഗം
സംസ്ഥാന സാഹിത്യോത്സവ് വേദിയിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രൗഡമായ പ്രഭാഷണം👌👌🌷
Просмотров 3,3 тыс.5 лет назад
സംസ്ഥാന സാഹിത്യോത്സവ് വേദിയിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രൗഡമായ പ്രഭാഷണം👌👌🌷
സദസ്സിനെ കയ്യിലെടുത്ത് ടി എൻപ്രതാപൻ എം പി യുടെ സൂപ്പർ പ്രസംഗം\nഎസ്_എസ്_എഫ്\nസംസ്ഥാന സാഹിത്യോത്സവ്
Просмотров 3 тыс.5 лет назад
സദസ്സിനെ കയ്യിലെടുത്ത് ടി എൻപ്രതാപൻ എം പി യുടെ സൂപ്പർ പ്രസംഗം #എസ്_എസ്_എഫ് #സംസ്ഥാന #സാഹിത്യോത്സവ് 2019 September 28,29 #ചാവക്കാട്, #തൃശൂർ
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദ് വേദിയിലേക്ക് @ചാവക്കാട്
Просмотров 2,6 тыс.5 лет назад
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദ് വേദിയിലേക്ക് @ചാവക്കാട്
സാഹിത്യോത്സവ് സമാപന സംഗമത്തിൽ സയ്യിദ് ഖലീൽ തങ്ങൾ സംസാരിക്കുന്നു
Просмотров 7535 лет назад
സാഹിത്യോത്സവ് സമാപന സംഗമത്തിൽ സയ്യിദ് ഖലീൽ തങ്ങൾ സംസാരിക്കുന്നു
വേങ്ങര കോയപ്പാപ്പയെ കുറിച്ച്\nഒന്ന് കോട്ട് നോക്കൂ
Просмотров 3,9 тыс.5 лет назад
വേങ്ങര കോയപ്പാപ്പയെ കുറിച്ച് ഒന്ന് കോട്ട് നോക്കൂ
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി \nഎസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി \nSsf sahityolsav 2019
Просмотров 9985 лет назад
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഉദ്ഘാടന സമ്മേളനം #എസ്_എസ്_എഫ് #സംസ്ഥാന #സാഹിത്യോത്സവ് 2019 സെപ്തംബർ 28,29 #ചാവക്കാട്, #തൃശൂർ #Art #Culture #Cultural_Festival #Mappila #Tradition സംസ്ഥാന സാഹിത്യോത്സവ് വാർത്തകൾക്കും കാഴ്ചകൾക്കും പിന്തുടരൂ.. pg/ssfsahithyotsav ruclips.net/user/kalalayamclub ssfsahithyotsav ssfsahithyotsav
യുക്തിവാദം ഒരു പോസ്റ്റ്മോർട്ടം | ജാമിത ടീച്ചർക്ക് മറുപടി | Muhiyudheen Sa adi Kottukkara
Просмотров 1,9 тыс.5 лет назад
യുക്തിവാദം ഒരു പോസ്റ്റ്മോർട്ടം | ജാമിത ടീച്ചർക്ക് മറുപടി | Muhiyudheen Sa adi Kottukkara
JUNIOR KADHA PARAYAL ജൂനിയർ കഥ പറയൽ | SSF STATE SAHITHYOLSAV 2019 CHAVAKKAD
Просмотров 8 тыс.5 лет назад
JUNIOR KADHA PARAYAL ജൂനിയർ കഥ പറയൽ | SSF STATE SAHITHYOLSAV 2019 CHAVAKKAD
higher secondary | ഹയർ സെക്കന്ററി ഭക്തതിഗാനം |SSF STATE SAHITHYOTSAV 2019 CHVAKKAD
Просмотров 3355 лет назад
higher secondary | ഹയർ സെക്കന്ററി ഭക്തതിഗാനം |SSF STATE SAHITHYOTSAV 2019 CHVAKKAD
മൻഖൂസ് മൗലൂദിൽ 300 കുറവുണ്ട് എന്നു സ്ഥാപിക്കാൻ വന്ന ഫൈസൽ മൗലവിയെ അലവി സഖഫി കൊളത്തൂർ അക്കമിട്ട്
Просмотров 7475 лет назад
മൻഖൂസ് മൗലൂദിൽ 300 കുറവുണ്ട് എന്നു സ്ഥാപിക്കാൻ വന്ന ഫൈസൽ മൗലവിയെ അലവി സഖഫി കൊളത്തൂർ അക്കമിട്ട് തെളിവ് നിരത്തുന്നു
അരുത് പെങ്ങളെ അരുത് . ഈ കാലഘട്ടം കേൾക്കാൻ കൊതിച്ചുപോയ പ്രഭാഷണം.\n\nഉസ്താദ് അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി
Просмотров 25 тыс.5 лет назад
അരുത് പെങ്ങളെ അരുത് . ഈ കാലഘട്ടം കേൾക്കാൻ കൊതിച്ചുപോയ പ്രഭാഷണം. ഉസ്താദ് അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി
പ്രവാസികളും അവരുടെ ഭാര്യമാരും കേൾക്കേണ്ട വിഷയം തന്നെ.
Просмотров 8715 лет назад
പ്രവാസികളും അവരുടെ ഭാര്യമാരും കേൾക്കേണ്ട വിഷയം തന്നെ.
ജിവിത ലാഭം നേടാൻപരലോക ചിന്തആവശ്യമാണ് \n\nപേരോട് ഉസ്താദ്
Просмотров 1,4 тыс.5 лет назад
ജിവിത ലാഭം നേടാൻപരലോക ചിന്ത ആവശ്യമാണ് പേരോട് ഉസ്താദ്
S M A മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം \n2019 സെപ്തം.21 കോട്ടക്കൽ \nപ്രഭാഷണം: വഹാബ് സഖാഫി മമ്പാട്
Просмотров 7835 лет назад
S M A മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം 2019 സെപ്തം.21 കോട്ടക്കൽ പ്രഭാഷണം: വഹാബ് സഖാഫി മമ്പാട്
എന്തിനാണ് SYS, SSF,സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്നത്.👇 മുഴുവൻ കേൾക്കുക
Просмотров 2,1 тыс.5 лет назад
എന്തിനാണ് SYS, SSF,സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്നത്.👇 മുഴുവൻ കേൾക്കുക
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സാദാത് സംഗമത്തില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങൾ
Просмотров 9055 лет назад
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സാദാത് സംഗമത്തില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങൾ
മർകസ് നോളജ് സിറ്റിയിൽ എന്ത് കൊണ്ട് ഒരു സ്റ്റാർ ഹോട്ടൽ? \nമർകസ് നോളജ് സിറ്റിയിൽ നടന്ന സാദാത് സംഗമത്തിൽ
Просмотров 4,3 тыс.5 лет назад
മർകസ് നോളജ് സിറ്റിയിൽ എന്ത് കൊണ്ട് ഒരു സ്റ്റാർ ഹോട്ടൽ? മർകസ് നോളജ് സിറ്റിയിൽ നടന്ന സാദാത് സംഗമത്തിൽ
തഴവാ ഉസ്താദിന്റെ ബൈത്തിന്റെ ഈണത്തിൽ മർകസ് നോളേജ് സിറ്റി ഗാനം കേൾക്കാം.
Просмотров 1,9 тыс.5 лет назад
തഴവാ ഉസ്താദിന്റെ ബൈത്തിന്റെ ഈണത്തിൽ മർകസ് നോളേജ് സിറ്റി ഗാനം കേൾക്കാം.
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സാദാത് സംഗമത്തില്‍ വെൽക്കം സോങ്‌
Просмотров 9535 лет назад
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സാദാത് സംഗമത്തില്‍ വെൽക്കം സോങ്‌
കേരള മുജാഹിത് മത ഭീകരൻമാരുടെ മറ്റൊരു റെക്സോണയും മുസ്ലിം ഉമ്മത്ത് കബറടക്കി💪💪💪💪
Просмотров 9605 лет назад
കേരള മുജാഹിത് മത ഭീകരൻമാരുടെ മറ്റൊരു റെക്സോണയും മുസ്ലിം ഉമ്മത്ത് കബറടക്കി💪💪💪💪
മാഷാഅള്ളാഹ് ,\nപേരോട് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം . \nഎല്ലാവരും കേൾക്കേണ്ടത് തന്നെ....
Просмотров 1,2 тыс.5 лет назад
മാഷാഅള്ളാഹ് , പേരോട് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം . എല്ലാവരും കേൾക്കേണ്ടത് തന്നെ....
പ്രളയ കാലത്തെ പാഠങ്ങള്‍\n\nവഹാബ് സഖാഫി മമ്പാട്
Просмотров 1,3 тыс.5 лет назад
പ്രളയ കാലത്തെ പാഠങ്ങള്‍ വഹാബ് സഖാഫി മമ്പാട്
ആസ്സാം പൗരത്വ നിഷേധം, കാശ്മീർ പ്രശ്നം, പ്രളയം \nഷൈഖുനാ കാന്തപുരം ഉസ്താദ് പ്രതികരിക്കുന്നു
Просмотров 3,7 тыс.5 лет назад
ആസ്സാം പൗരത്വ നിഷേധം, കാശ്മീർ പ്രശ്നം, പ്രളയം ഷൈഖുനാ കാന്തപുരം ഉസ്താദ് പ്രതികരിക്കുന്നു
എല്ലാത്തിനും മറുപടി മുമ്പേ പറഞ്ഞു വെച്ചിട്ടുണ്ട് \n\n....തൽകാലം ഇത് ഇവിടെ കിടക്കട്ടെ
Просмотров 2,1 тыс.5 лет назад
എല്ലാത്തിനും മറുപടി മുമ്പേ പറഞ്ഞു വെച്ചിട്ടുണ്ട് ....തൽകാലം ഇത് ഇവിടെ കിടക്കട്ടെ
തറപ്രസംഗം, പെരുന്നാൾ അനറബി ഖുതുബ ജിഫ്‌രി തങ്ങൾ
Просмотров 9315 лет назад
തറപ്രസംഗം, പെരുന്നാൾ അനറബി ഖുതുബ ജിഫ്‌രി തങ്ങൾ
ഒരല്പം കേട്ടാൽ ആരായാലും മുഴുവനും കേട്ടിരുന്ന് പോകും. Dr.ഹകീം അസ്‌ ഹരിയുടെ മനോഹരമായ ഒരു പ്രസംഗ ഭാഗം.
Просмотров 135 тыс.5 лет назад
ഒരല്പം കേട്ടാൽ ആരായാലും മുഴുവനും കേട്ടിരുന്ന് പോകും. Dr.ഹകീം അസ്‌ ഹരിയുടെ മനോഹരമായ ഒരു പ്രസംഗ ഭാഗം.
മാശാ അല്ലാഹ്! \nനബി (സ) തങ്ങളുടെ ഭക്ഷണ രീതി!!
Просмотров 1,4 тыс.5 лет назад
മാശാ അല്ലാഹ്! നബി (സ) തങ്ങളുടെ ഭക്ഷണ രീതി!!
പ്രളയ ദുരിതം തീർത്ത പ്രദേശങ്ങളെ നമുക്കൊന്നിച്ചുനിന്ന് പുനർനിർമിക്കാം
Просмотров 8875 лет назад
പ്രളയ ദുരിതം തീർത്ത പ്രദേശങ്ങളെ നമുക്കൊന്നിച്ചുനിന്ന് പുനർനിർമിക്കാം

Комментарии

  • @SayyidThwahir
    @SayyidThwahir 2 дня назад

    😍😍😍🌹🌹❤️❤️🌹🌹

  • @salamnknksalam9007
    @salamnknksalam9007 3 дня назад

    മൈക്ക ഖുതുബക്ക് പറ്റുല എന്ന് ഫത്വ വകൊടുത്ത ശൈഖ് ഹസൻ ഹസ്രത്തിനെ പൊട്ടാ നീ അംഗീകരിക്കുമോ

  • @Shameerlatheefi-je9rg
    @Shameerlatheefi-je9rg 5 дней назад

    തനി ഓന്ത്...തനി ഓന്ത് തനി ഓന്ത്...തനി ഓന്ത് തനി ഓന്ത്...തനി ഓന്ത് തനി ഓന്ത്...തനി ഓന്ത്

  • @muhammadmurshid9690
    @muhammadmurshid9690 5 дней назад

    ❤❤❤❤

  • @mahamoodind9304
    @mahamoodind9304 6 дней назад

    ഈ പേരോട് സഖാഫി നാദാപുരത്തു മുജാഹിതിന് മയ്യിത്ത് ന്യൂസ്കരിച്ചിട്ടുണ്ട്. ഏതെങ്കിലും oru ഫത്വ കാണിക്കാൻ ധൈര്യമുണ്ടോ.

  • @നജീബ്M
    @നജീബ്M 7 дней назад

    ഇദ്ദേഹത്തെ എന്തിനാണ് സമസ്തയിൽ എടുത്തത്

  • @ajmalaju9958
    @ajmalaju9958 8 дней назад

  • @fathimaebrahim1910
    @fathimaebrahim1910 22 дня назад

    Masha Allah

  • @rashidT560
    @rashidT560 Месяц назад

    2025 ഇൽ 😂❤❤❤

  • @swabeehcpy-wd8cj
    @swabeehcpy-wd8cj Месяц назад

    ruclips.net/video/OSjEI7uqYJI/видео.htmlsi=NnI8SWOPRDl_t2s7

  • @swabeehcpy-wd8cj
    @swabeehcpy-wd8cj Месяц назад

    ruclips.net/video/OSjEI7uqYJI/видео.htmlsi=NnI8SWOPRDl_t2s7

  • @swabeehcpy-wd8cj
    @swabeehcpy-wd8cj Месяц назад

    ruclips.net/video/OSjEI7uqYJI/видео.htmlsi=NnI8SWOPRDl_t2s7

  • @swabeehcpy-wd8cj
    @swabeehcpy-wd8cj Месяц назад

    ruclips.net/video/GY8zJdRGF5U/видео.htmlsi=fUAC1mU60ZpgKJhd

  • @swafwanswafu8992
    @swafwanswafu8992 Месяц назад

    ഫത്‌വ പുറത്ത് വിട്. ആൺകുട്ടി ആണേൽ അക്കാലത്ത് വെല്ലുവിളിച്ചിട്ട് പിന്നെ ഫത്‌വ എന്നല്ല പൊടിയും പോലും കണ്ടിട്ടില്ല. ആണ് കുട്ടി ആണേൽ ഫതാവാ കൊണ്ട് വാ. പേജ് നമ്പർ പറഞാൽ പിടിക്കും എന്ന് കരുതി നമ്പറും പറയില്ല. ഇപ്പൊൾ മുജാഹിദ് അല്ല എല്ലാരേയും പറ്റും

  • @SaeedAbdullah144
    @SaeedAbdullah144 Месяц назад

    തർകുൽ മുവാലാത് വളരെ സിമ്പിളായി മനസ്സിലാക്കാം. പണമുള്ള വഹാബിയെ കാണാം, സലാം പറയാം, കെട്ടി പിടിക്കാം, അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കാം. അവന്റെ തിണ്ണ നിരങ്ങാം. പണമില്ലാത്തവനെ കാണരുത്, തൊടരുത്, സലാം പറയരുത്, മിണ്ടരുത്, അവൻറെ മേൽ മയ്യിത്ത് നിസ്കരിക്കരുത്. പണം അതാണല്ലോ എല്ലാം... വെറുതെയല്ല കൂട്ടരേ ഇവരിങ്ങനെ അമ്മിണി പശുവിനെപ്പോലെ തടിച്ചുകൊഴുത്തത്.

  • @saleemk9675
    @saleemk9675 Месяц назад

    ഒരു വിഷയം നിവർന്ന് നിന്ന് ആണത്തത്തോടെ പറയാൻ പേരോടുസ്ത്താത് എന്നും ഒന്നാമത്

  • @mujeebrahman4459
    @mujeebrahman4459 Месяц назад

    Fiqh nallapole manssilakkan saqafikalkk allahu thawfeeq tharatte

  • @mujeebrahman4459
    @mujeebrahman4459 Месяц назад

    Ningalude kure musliyakkanmar pala mahallilum joli cheyyunnu avar niskarikkathe irunnal pani poyath thanne

  • @ismailismailkm7161
    @ismailismailkm7161 Месяц назад

    ന്നു

  • @ismailismailkm7161
    @ismailismailkm7161 Месяц назад

    ദീനിൽ ഇല്ലാത്ത കാര്യങ്ങൾ സുന്നീ വിരുദ്ധർ പറഞ്ഞത് കൊണ്ട് പോരോട് ഉസ്താദ് സത്യം തുറന്ന് പറയുന്ന

  • @mujeebrahman4459
    @mujeebrahman4459 Месяц назад

    Ap vibagattinod vishvasyatha pora

  • @mujeebrahman4459
    @mujeebrahman4459 Месяц назад

    Perod usthadinte pokk sheriyavoola

  • @mujeebrahman4459
    @mujeebrahman4459 Месяц назад

    Neritt charchakk varuka

  • @Jaleelbaqavi39-uk2io
    @Jaleelbaqavi39-uk2io Месяц назад

    മുബ്തദിഅ് മുസ്ലിം എന്ന് പറയുന്ന കാലത്തോളം മയ്യിത്ത് നിസ കാരം ഫർള് കിഫായയാണ്

  • @najmudheen6729
    @najmudheen6729 Месяц назад

    ما شاء اللّه എല്ലാ സമസ്താനകൾക്കും അണ്ണാക്കിന് കൊടുത്തു...

    • @pcmtalks1925
      @pcmtalks1925 Месяц назад

      മറുപടി കേട്ടില്ലേ ngel 😂

  • @thahiramuhammad5345
    @thahiramuhammad5345 Месяц назад

    പേരോട് ഉസ്താദ് പൊളി❤❤❤ ماشاء الله

  • @Aboorazi-g2o
    @Aboorazi-g2o Месяц назад

    വ്യക്തം , സുവ്യക്തം🎉🎉🎉

  • @mskt9204
    @mskt9204 Месяц назад

    Eee aalimeengalkkaayitt islamil pretheka haramonnum illa vidhi ellarkkum orupelethennee😂

  • @trueway8893
    @trueway8893 Месяц назад

    മുബ്തദിഇൻ്റെ മേൽ നിസ്കരിക്കൽ പണ്ഡിതമാർക്ക് ഹറാം സാധാരണ കാർക്ക് കറാഹത്ത് മാണത്ത വിഷയത്തിൽ അവരെ തുടർന്ന് നിസ്കരിക്കൽ ആണോ പറയുന്നത്

  • @trueway8893
    @trueway8893 Месяц назад

    ruclips.net/video/3NpntqlGJBM/видео.htmlsi=mQ1l8uEeHA_BTk1R

  • @zainudheenpp5110
    @zainudheenpp5110 Месяц назад

    👍

  • @jamsheedali2070
    @jamsheedali2070 Месяц назад

    ആമീൻ 🤲

  • @hassankutty2003
    @hassankutty2003 Месяц назад

    ❤❤❤

  • @muhammadmusthafa6506
    @muhammadmusthafa6506 Месяц назад

    പച്ച കളവ് പറയുന്ന അലവി മുഴുവൻ വിഡിയോ കണ്ടാൽ അളവിയുടെ മുഴുവൻ കളവും തീരുമാനമാകും .

  • @moralworld4261
    @moralworld4261 Месяц назад

    2024 ൽ കാണുന്നവരുണ്ടോ ഇന്നിപ്പോൾ നമ്മളാണ് സത്യസമസ്താ എന്ന് പറയുന്നവരുടെ മുശാവറയും പൊട്ടിത്തെറിയും തമ്മിൽ തല്ലും ഒക്കെ കണ്ടുവല്ലോ മനസ്സിലായല്ലോ ഏതാണ് സത്യസമസ്താ എന്ന് മഹാനായ ഉള്ളാൾ തങ്ങളും എ പി ഉസ്താദ് അന്ന് തീരുമാനിച്ച തീരുമാനം എത്രയോ ദീർഘവീക്ഷണത്തോടെയും സത്യത്തോടെയും ആണ്

  • @MtrMattannur
    @MtrMattannur 2 месяца назад

  • @aboothahirfalily5931
    @aboothahirfalily5931 2 месяца назад

    الحمد لله على كل حال ❤❤❤❤❤ അബൂ താഹിർ അൽ ഫാളിലി

  • @yusufshafi8213
    @yusufshafi8213 2 месяца назад

    Karandurile markaz ningal Kanan pogumbol old song undo ,undengil iduvo

  • @basith5826
    @basith5826 2 месяца назад

    നന്നമ്പ്ര വെള്ളിയാപ്പുറം സൈഖുന സൈതലി ഉസ്താദ് 32 മത്തെ ഉറസ് മുബാറക്ക് 2025ജനുവരി 3,4,5,തിയ്യതിണ് വെള്ളിയാപ്പുറം

  • @muhammedkhan5286
    @muhammedkhan5286 2 месяца назад

    കാലം ഉസ്താദിനെ ശെരി വെക്കുന്നു 🌹

  • @javeedk9327
    @javeedk9327 2 месяца назад

    അത് കൊണ്ടാകും മണ്ണാർക്കാട് പള്ളിയിൽ ലീഗ് തോൽക്കാൻ തക്ബീർ ചൊല്ലിയത് 😂

  • @Lolen_lyf
    @Lolen_lyf 2 месяца назад

    ❤️‍🔥❤️‍🔥

  • @EMKSD-f5u
    @EMKSD-f5u 2 месяца назад

    ഫിഖ്ഹിൻ്റെ ബാല പാടം പോലും ഇല്ലാത്ത ഫിഖ്ഹി പണ്ടിതൻ മസ്അല ചോദിച്ചാൽ ഫുഖആഅ എവിടെ പറഞ്ഞു എന്നും തിരിയാത്ത ഈ കാല കട്ടത്തിലെ മഹാ ഫഖീഹ്

  • @AbduNasar-v5f
    @AbduNasar-v5f 3 месяца назад

    7 years old

  • @ummulkhairummu7373
    @ummulkhairummu7373 3 месяца назад

    Masaalla.

  • @MansoorM-x4p
    @MansoorM-x4p 3 месяца назад

    സ്നേഹ സംഘത്തിൽ അംഗമാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു

  • @nazznazz224
    @nazznazz224 3 месяца назад

    Lachadeepil ullavar eppo padichu

  • @AnnuAnees-s2v
    @AnnuAnees-s2v 3 месяца назад

    ⭐👍

  • @Rip_bes
    @Rip_bes 4 месяца назад

    This song help me to much

  • @AbdhurhmnT
    @AbdhurhmnT 4 месяца назад

    കള്ള കരാമത് കാര്യയാണ് അതിർക്കുന്നത് സിഎം പടച്ചോൻ ആണ് എന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസം ഉണ്ട് ലോകം 🙏വിമാനം വാഹനം ജനനം മരണം നിയന്ദ്രിക്കുന്നത് സിഎം ആണ് എന്നു പറയുന്ന കരാമത്തുകൾ വിശ്വസിക്കാൻ പ്രയാസം ഉണ്ട്